'Natural Homemade Food color recipe in Malayalam Food color powder from fruits and vegetables For more recipes please subscribe to my channel https://www.youtube.com/c/RuchiMelam Beetroot for Red food color powder Carrot for orange food color powder Turmeric for Yellow food color powder Homemade Natural Food colour ഇനി വിഭവങ്ങൾക്ക് ഭങ്ങി കൂട്ടാൻ വേണ്ടി ആർട്ടിഫിഷ്യൽ ഫുഡ് കളർ ചേർക്കേണ്ട അവശ്യം ഇല്ല... വീട്ടിൽ തന്നെ തയ്യാറാക്കാം നല്ല Organic Food Colour.. Video കാണാൻ https://youtu.be/n2FvHuYrF-Q കൂടുതൽ recipes കാണാൻ Subscribe ചെയ്യൂ... Red food colour കിട്ടാൻ ഞാൻ 2 ബീറ്റ്‌റൂട്ട് ആണ് എടുത്തത്.... നന്നായി ഉണകി പൊടിച്ച് എടുത്താൽ Healthy Red Food colour Ready... Orange colour കിട്ടാൻ ഞാൻ 2 carrot ആണ് എടുത്തത്...അത് നന്നായി ഉണക്കി പൊടിച്ച് എടുത്തു.. Yellow colour കിട്ടാൻ എല്ലാർക്കും അറിയാം മഞ്ഞൾ നന്നായി ഉണക്കി പൊടിച്ച് എടുക്കാം... ഇനി ഇത് എങ്ങനെ store ചെയ്യാമെന്ന് അല്ലേ... അടപ് മുറുക്കം ഉള്ള ഗ്ലാസ്സ് ബോട്ടിൽ ആകി ഫ്രിഡ്ജിൽ സൂക്ഷിക്കാം...2 month വരെ കേടുകൂടാതെ സൂക്ഷിക്കാം..'
Tags: natural food colour , Natural Homemade food colour , Food colour , organic food colour , natural food coloring blue , natural red food colour , how to make green food coloring , home made food colour , food colour powder , how to make natural food coloring powder , natural food coloring for frosting , how to make blue food coloring , what to use instead of food coloring , Natural Homemade Food color recipe in malayalam
See also:
comments